IPL 2018 :ബെന്നിച്ചായൻ ഇല്ലാതെ മലയാളിക്കെന്ത് IPL | Oneindia Malayalam
2018-04-20 18 Dailymotion
മലയാളികളുടെ സ്വന്തം ബെന്നിച്ചായനാണ് ഇന്ത്യൻ പ്ലെയർ സ്റ്റുവർട്ട് ബിന്നി, ഒരിടവേളയ്ക്കു ശേഷം രാജസ്ഥാനു വേണ്ടി കളിക്കാൻ വരുന്ന ബിന്നിയെ ട്രോളി കൊന്നു കൊലവിളിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ട്രോളന്മാർ #IPL2018 #IPL11 #CSKvRR